ചാർജർ വാങ്ങിയത് തിരികെ കൊടുത്തില്ല ; സഹപ്രവർത്തകനെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി.
ന്യൂഡൽഹി : ചാർജർ വാങ്ങിയത് തിരികെ നൽകാത്തതിനാൽ സഹപ്രവർത്തകനെ മൂന്നാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ ഗീതാ കോളനിയിലാണ് സംഭവം നടന്നത്. നേതാജി സുഭാഷ് ...