വില്ലൻ രക്ഷിതാക്കൾ മുടികൊഴിച്ചിലിന് ഉപയോഗിക്കുന്ന മരുന്ന്; കൈകാൽ മുതൽ മുഖംവരെ രോമം; ചെന്നായ്ക്കളെ പോലെയാകുന്ന കുഞ്ഞുങ്ങൾ; വെയർഫൂൾഫ് സിൻഡ്രം വ്യാപകം
മാട്രിഡ്: സ്‌പെയിനിൽ കുട്ടികൾക്കിടയിൽ വെയർവൂൾഫ് സിൻഡ്രം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതിനോടകം തന്നെ 11 ഓളം കുട്ടികളിൽ ഈ ശാരീരിക അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പേര് ...