കുവൈറ്റിനും ജോർദാനും നേരെ വ്യോമാക്രമണവുമായി ഇറാൻ ; അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കുവൈറ്റിനും ജോർദാനും നേരെ വ്യോമാക്രമണം നടത്തി ഇറാൻ. കുവൈറ്റിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ...



























