Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

by Brave India Desk
Apr 8, 2026, 11:49 am IST
in News, International
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഒരു മാസത്തിലേറെയായി തുടർന്നിരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താൽക്കാലിക ആശ്വാസം. രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസും ഇറാനും തമ്മിൽ ധാരണയായി. വെടിനിർത്തൽ കരാർ പ്രകാരം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നുകൊടുക്കും. ഏപ്രിൽ 10 വെള്ളിയാഴ്ച ഇസ്ലാമാബാദിൽ വച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കും.

വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആഗോള എണ്ണവിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബാരലിന് 109 ഡോളറിന് മുകളിലായിരുന്ന ക്രൂഡ് ഓയിൽ വില 91 ഡോളറിലേക്ക് താഴ്ന്നു. ഏകദേശം 20% ഇടിവാണ് വിപണിയിൽ ഉണ്ടായത്. അതേസമയം, ഇതൊരു ശാശ്വത സമാധാനമല്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ വിരലുകൾ ഇപ്പോഴും തോക്കിന്റെ ട്രിഗറിലാണെന്നും ചെറിയൊരു പിഴവ് പോലും വലിയ തിരിച്ചടിക്ക് കാരണമാകുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.

Stories you may like

‘രക്ഷാപ്രവർത്തനം’ ഇനി വധശ്രമം ; പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്.ഐ.ടി

അഹിംസ ഉത്മം, എന്നാൽ രാജ്യസുരക്ഷയ്ക്ക് ബലപ്രയോഗം അനിവാര്യം: യോഗി ആദിത്യനാഥ്

ഇറാന്റെ പത്തിന സമാധാന നിർദ്ദേശങ്ങൾ പരിഗണിച്ച് ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുക,
​മധ്യപൂർവ്വേഷ്യയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുക,
​മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കുക,
​ആണവ പരിപോഷണത്തിനുള്ള അവകാശം നിലനിർത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: West Asia crisisusairan
ShareTweetSendShare

Latest stories from this section

ഗാന്ധിജിയിൽ നിന്ന് മോദിയിലേക്ക്; ഇന്ത്യയുടെ ആഗോള മുഖച്ഛായ മാറിയെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ സെൽ ; ലക്ഷ്യമിട്ടത് രാജ്യത്തെ പ്രമുഖ നഗരങ്ങൾ

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

Latest News

‘രക്ഷാപ്രവർത്തനം’ ഇനി വധശ്രമം ; പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്.ഐ.ടി

‘രക്ഷാപ്രവർത്തനം’ ഇനി വധശ്രമം ; പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്.ഐ.ടി

അഹിംസ ഉത്മം, എന്നാൽ രാജ്യസുരക്ഷയ്ക്ക് ബലപ്രയോഗം അനിവാര്യം: യോഗി ആദിത്യനാഥ്

അഹിംസ ഉത്മം, എന്നാൽ രാജ്യസുരക്ഷയ്ക്ക് ബലപ്രയോഗം അനിവാര്യം: യോഗി ആദിത്യനാഥ്

ഗാന്ധിജിയിൽ നിന്ന് മോദിയിലേക്ക്; ഇന്ത്യയുടെ ആഗോള മുഖച്ഛായ മാറിയെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ഗാന്ധിജിയിൽ നിന്ന് മോദിയിലേക്ക്; ഇന്ത്യയുടെ ആഗോള മുഖച്ഛായ മാറിയെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ സെൽ ; ലക്ഷ്യമിട്ടത് രാജ്യത്തെ പ്രമുഖ നഗരങ്ങൾ

ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ സെൽ ; ലക്ഷ്യമിട്ടത് രാജ്യത്തെ പ്രമുഖ നഗരങ്ങൾ

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology