ഇങ്ങനെ പോയാൽ ഹിന്ദുക്കൾ ഇല്ലാതാകും; ബംഗാൾ, ജാർഖണ്ഡ് വിഭജിച്ച് പുതിയ കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യവുമായി ബി ജെ പി എം പി
ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ജാർഖണ്ഡിൻ്റെയും പശ്ചിമ ബംഗാളിൻ്റെയും ചില ഭാഗങ്ങൾ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ...