ഇസ്രായേൽ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ ഒളിവിൽ കഴിഞ്ഞത് വെസ്റ്റ് ബാങ്ക് ആശുപത്രിയിൽ ; വേഷം മാറിയെത്തി വെടിവെച്ചുകൊന്ന് ഇസ്രായേൽ കമാൻഡോ സംഘം
ജെറുസലേം : ഒൿടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാൾ ഒളിവിൽ കഴിഞ്ഞിരുന്നത് വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ...