ബംഗാളിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനം; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് ...