നിയമസഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ പ്രചാരണം ഊര്‍ജിതമാക്കാനൊരുങ്ങി ബി.ജെ.പി ; സംസ്ഥാനത്തുടനീളം രഥയാത്രകള്‍
കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ പ്രചാരണം ഊര്‍ജിതമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി ' പരിവര്‍ത്തനം 'എന്ന ആശയത്തില്‍ സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ...