‘അനീതിക്കെതിരായ പോരാട്ടം’; ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ നേരിടാൻ ബിജെപിയുടെ പ്രിയങ്ക തിബ്രേവാൾ
ഭബാനിപൂർ: നിയമസഭാ മണ്ഡലമായ ഭബാനിപൂരിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നേരിടാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) തിരഞ്ഞെടുത്ത അഭിഭാഷക പ്രിയങ്ക ടിബ്രേവാൾ തൃണമൂൽ കോൺഗ്രസിനെതിരെ ...