തോൽവി ഭയന്ന് മമത; ‘വളഞ്ഞിട്ട് പിടിക്കാൻ’ ആഹ്വാനം, ബംഗാളിൽ കലാപത്തിന് നീക്കമെന്ന് ആക്ഷേപം; വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തി
പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കവെ അരാജകത്വത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. പരാജയഭീതി പൂണ്ട തൃണമൂൽ കോൺഗ്രസ് അണികളോട് തെരുവിൽ ക്രമസമാധാനം കൈയിലെടുക്കാൻ മുഖ്യമന്ത്രി തന്നെ ...









