Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തോൽവി ഭയന്ന് മമത; ‘വളഞ്ഞിട്ട് പിടിക്കാൻ’ ആഹ്വാനം, ബംഗാളിൽ കലാപത്തിന് നീക്കമെന്ന് ആക്ഷേപം; വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തി

by Brave India Desk
May 4, 2026, 08:45 am IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കവെ അരാജകത്വത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. പരാജയഭീതി പൂണ്ട തൃണമൂൽ കോൺഗ്രസ് അണികളോട് തെരുവിൽ ക്രമസമാധാനം കൈയിലെടുക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് നിർദ്ദേശം നൽകിയത് ബംഗാളിനെ വീണ്ടും സംഘർഷഭരിതമാക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപമോ പരിസരത്തോ സംശയാസ്പദമായ സാഹചര്യത്തിൽ ആരെ കണ്ടാലും ‘വളഞ്ഞിട്ട് പിടിക്കണം’ എന്നാണ് മമതയുടെ വിവാദമായ ആഹ്വാനം. ജനാധിപത്യപരമായ വോട്ടെണ്ണൽ പ്രക്രിയയെ അട്ടിമറിക്കാനും അക്രമം അഴിച്ചുവിടാനുമുള്ള തൃണമൂലിന്റെ ഗൂഢനീക്കമാണിതെന്ന് ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിക്കുന്നു.

സംസ്ഥാനത്തെ ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിയുടെ വൻ മുന്നേറ്റവും തൃണമൂലിന്റെ പതനവും പ്രവചിച്ചതോടെയാണ് മമത ബാനർജി പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. പലയിടങ്ങളിലും ലോഡ്ഷെഡിങ് നടക്കുന്നുണ്ടെന്നും സിസിടിവി പ്രവർത്തനം ബോധപൂർവ്വം തടസ്സപ്പെടുത്തുന്നുണ്ടെന്നും മമത ആരോപിക്കുന്നു. നോർത്ത് 24 പർഗാനസിൽ വഴിയരികിൽ വിവിപാറ്റ് സ്ലിപ്പുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം വോട്ടെണ്ണൽ അട്ടിമറിക്കാനുള്ള ബിജെപി നീക്കമാണെന്നും മമത കുറ്റപ്പെടുത്തി. തോൽവി ഉറപ്പായതോടെ കേന്ദ്ര ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പഴിചാരിയും പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചും പിടിച്ചുനിൽക്കാനാണ് മമത ശ്രമിക്കുന്നത്.

Stories you may like

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ദേശീയത ഉയർത്തിപ്പിടിക്കുന്ന ബിജെപി ബംഗാളിൽ വലിയ അട്ടിമറി നടത്തുമെന്ന ഭീതിയിലാണ് തൃണമൂൽ ക്യാമ്പ്. ഫാൽത മണ്ഡലത്തിൽ റീപോളിംഗ് പ്രഖ്യാപിച്ചതും 293 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നതും രാജ്യം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ‘വളഞ്ഞിട്ട് പിടിക്കുക’ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും കേന്ദ്ര സേനയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാളിന്റെ മണ്ണിൽ വിഘടനവാദ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിച്ച് ദേശീയ വികാരം വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: West Bengal election results 2026
Share
Tweet
Send
Share

Latest stories from this section

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

Latest News

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology