മൂർഷിദാബാദ് ആക്രമണം: ഇരകൾക്ക് പ്രതീക്ഷയുമായി ഗവർണർ സി വി ആനന്ദബോസ്: മാൽഡയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഗവർണർ
മൂർഷിദാബാദ് വർഗ്ഗീയാക്രമണങ്ങളെ തുടർന്ന് അഭയാർത്ഥികളാക്കപ്പെട്ടവർക്ക് ആശ്വാസവുമായി ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. സംഘർഷം ബാധിച്ച മാൽഡയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം, അവിടുത്തെ സ്ഥിതിഗതികൾ നേരിട്ടറിയുകയും ...