മദ്യപാനികൾക്ക് മദ്യം വീട്ടിലെത്തും : ഹോം ഡെലിവറി സൗകര്യവുമായി പശ്ചിമബംഗാൾ സർക്കാർ
ലോക്ഡൗൺ സമയത്തും മദ്യപാനികളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് പശ്ചിമബംഗാൾ സർക്കാർ. നിയന്ത്രണങ്ങൾ നിലനിൽക്കേത്തന്നെ മദ്യം ആവശ്യക്കാർക്ക് ഹോം ഡെലിവറി ആയി നൽകാൻ സർക്കാർ തീരുമാനിച്ചു. മദ്യ വില്പന നിരോധിച്ചിട്ടില്ലാത്തതിനാൽ ...










