Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും കുടിയേറിയവരുടെ സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കുന്നു : എല്ലാം ലേലം ചെയ്യാനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ

by Brave India Desk
Feb 10, 2020, 05:48 pm IST
in India
Share on FacebookTweetWhatsAppTelegram

പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലും കുടിയേറിയ ബംഗാളികളുടെ പശ്ചിമബംഗാളിലെ സ്വത്തുക്കൾ വിൽക്കാനൊരുങ്ങി മമത സർക്കാർ.1947-ൽ ഇന്ത്യ-പാക് വിഭജനം നടന്നപ്പോഴും, 1971-ലെ യുദ്ധശേഷം ബംഗ്ലാദേശ് രാഷ്ട്രം രൂപീകരിച്ചപ്പോഴും കൊടിയേറി പോയവരുടെ അനാഥമായ സ്വത്തുവകകൾ ആണ് സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.”എനിമി പ്രോപ്പർട്ടി” എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിന്റെ മുന്നോടിയായി, വീട് സ്ഥലം, വാണിജ്യ കെട്ടിടങ്ങൾ എന്നിവയടക്കം സകലതിന്റെ യും പട്ടിക തയ്യാറാക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് കെട്ടിടങ്ങളും സ്ഥലങ്ങളും അടക്കം 2,764 അനാഥമായ വസ്തുവകകൾ സംസ്ഥാനത്തിലുണ്ട്.

കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്താകമാനം ഉള്ള 9400 എനിമി പ്രോപ്പർട്ടികൾ വിൽക്കാൻ വേണ്ടി പ്രത്യേക പാനലിന് രൂപം കൊടുത്തിരുന്നു. മാത്രമല്ല, അത് സംസ്ഥാനത്തിലെ ചില എനിമി പ്രോപർട്ടികൾ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയും കൊടുത്തിരുന്നു.രാജ്യത്താകമാനം പരന്നുകിടക്കുന്ന ഇവയുടെ ഏകദേശം മതിപ്പുവില മാത്രം ഒരു ലക്ഷം കോടി വരും. പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക് ബംഗാളിൽ ഉള്ള വസ്തുവകകളാണ് ആദ്യം വിൽക്കുന്നത്.

Stories you may like

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

Tags: enemy Propertywest bengal
Share32TweetSendShare

Latest stories from this section

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

‘തുടർച്ചയായ 12 വർഷത്തെ ജനവിധി, ചായവിൽപ്പനക്കാരനെ ഈ പദവിയിലെത്തിച്ചത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്’; പാരിസിൽ നരേന്ദ്ര മോദി

പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ഔട്ട്, പിന്നാലെ ആപ്പിളിനും നിർദ്ദേശം; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി; പരീക്ഷാ തട്ടിപ്പുകാർക്ക് പൂട്ടുവീണു

 സർക്കാരിന്റെ അടിയന്തര നടപടി പൂർണ്ണമായും നിയമപരം: ടെലിഗ്രാം നിരോധനം പൂർണ്ണമായും ശരിവെച്ച് ഡൽഹി ഹൈക്കോടതി

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

Discussion about this post

Latest News

ആ 4 വളയങ്ങൾ തകർച്ചയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയ അതിജീവന ചരിത്രം

ആ 4 വളയങ്ങൾ തകർച്ചയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയ അതിജീവന ചരിത്രം

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

‘ഞാനാണ് ഇവിടുത്തെ ബോസ്’; ജി 7 ഉച്ചകോടിയിലെ പ്രസ്താവന വൈറലായതിന് പിന്നാലെ രഹസ്യം പരസ്യമാക്കി ഡൊണാൾഡ് ട്രംപ്

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

‘തുടർച്ചയായ 12 വർഷത്തെ ജനവിധി, ചായവിൽപ്പനക്കാരനെ ഈ പദവിയിലെത്തിച്ചത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്’; പാരിസിൽ നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies