എന്നോട് ഇഷ്ടമില്ലേ?; എങ്കിൽ തലയറുത്തോളൂ; എന്നാലും ക്ഷാമബത്ത കൂട്ടില്ല; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് മമത
കൊൽക്കത്ത: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അതിനാൽ ക്ഷാമബത്ത വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിങ്ങൾക്ക് വേണമെങ്കിൽ തന്റെ തലയറുക്കാം. കേന്ദ്രസർക്കാരിൽ നിന്നും ...