അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഇന്ത്യയെ ആണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നത്, അതിനി നടക്കാൻ പോകുന്നില്ല – എസ് ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, തിരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ നിഷേധാത്മകയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ ...