ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്
പ്രഥമാന്വേഷണ റിപ്പോർട്ട് പ്രകാരം ഒഡീഷാ ട്രയിനപകടത്തിലെ ദുരൂഹത ആദ്യത്തെ ട്രയിൻ പാളം തെറ്റിയതെങ്ങനെ എന്നതിലാണ്. രണ്ടാമത്തെ ട്രയിൻ അതേസമയം ക്രോസ്സ് ചെയ്തതിനാൽ പാളം തെറ്റിവീണ മറ്റേട്രയിനിന്റെ കോച്ചുകളിൽ ...