ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ലക്ഷ്യമിട്ട് പാക് ഭീകരർ ; ലിങ്കുകൾ അയച്ച് ഹാക്കിങ്ങിന് ശ്രമം
ന്യൂഡൽഹി : ഇന്ത്യൻ സൈനികർക്കെതിരെ സൈബർ ആക്രമണ പദ്ധതിയുമായി പാകിസ്താൻ. സൈനിക ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു ഫോണിലെ വിവരങ്ങൾ ചോർത്തുകയാണ് ഇവർ ലക്ഷ്യമിടുന്നത്. സൈന്യത്തിലെ ...








