ദേ വാട്സ്ആപ്പില്‍ പിന്നെയും പുതിയ ഫീച്ചര്‍; ഗ്രൂപ്പുകളിലും , വ്യക്തിഗത ചാറ്റുകളിലും മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാം
വ്യത്യസ്തമായ ഫീച്ചറുകള്‍ അടുത്തിടെ അവതരിപ്പിച്ച് കൂടുതല്‍ ജനകീയമാകുകയാണ് വാട്സ്ആപ്പ് . ഇപ്പോഴിതാ മെസേജ് പിന്‍ ചെയ്ത് വയ്ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പില്‍ എത്തിയിരിക്കുന്നത്. ഇത് നിലവില്‍ വരുന്നതോടെ ...