യൂസർനെയിം ഫീച്ചർ ഉടൻ നടപ്പിലാക്കില്ല ; കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ്
ന്യൂഡൽഹി : ഫോൺ നമ്പറുകൾ പരസ്പരം പങ്കിടാതെ തന്നെ ആളുകൾക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന പുതിയ 'യൂസർനെയിം' ഫീച്ചർ താൽക്കാലികമായി നിർത്തിവെക്കാൻ വാട്സാപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ...








