Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യൂസർനെയിം ഫീച്ചർ ഉടൻ നടപ്പിലാക്കില്ല ; കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ്

by Brave India Desk
Jul 2, 2026, 09:29 am IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഫോൺ നമ്പറുകൾ പരസ്പരം പങ്കിടാതെ തന്നെ ആളുകൾക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചർ താൽക്കാലികമായി നിർത്തിവെക്കാൻ വാട്സാപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഈ ഫീച്ചർ വലിയ രീതിയിലുള്ള വ്യാജ അക്കൗണ്ട് തട്ടിപ്പുകൾക്കും , ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും കാരണമായേക്കാമെന്ന ആശങ്കയെ തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാനാണ് സർക്കാരിന്റെ നിർദ്ദേശം. ഇതിന് പിന്നാലെ തങ്ങളുടെ ഭാഗം വിശദീകരിച്ച് വാട്സാപ്പ് ഔദ്യോഗിക വിശദീകരണം നൽകി.

ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളിലേത് പോലെ ഫോൺ നമ്പർ വെളിപ്പെടുത്താതെ ആളുകളുമായി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചർ. എന്നാൽ ഇന്ത്യയിൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്ന് സർക്കാർ വിലയിരുത്തുന്നു. പ്രമുഖ വ്യക്തികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പേരിനോട് സാദൃശ്യമുള്ള യൂസർനെയിമുകൾ ഉണ്ടാക്കി തട്ടിപ്പുകാർക്ക് ആളുകളെ എളുപ്പത്തിൽ പറ്റിക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ ആശങ്ക പങ്കുവെച്ചു. കൂടാതെ, ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പുകൾക്കും മറ്റും ഈ ഫീച്ചർ കാരണമാകുമെന്നും സർക്കാർ ഭയപ്പെടുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കേന്ദ്ര സർക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ, ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ആപ്പിൽ ഒരുക്കിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വാട്സാപ്പ് വിശദീകരിച്ചു. യൂസർ നെയിം ഫീച്ചർ ഉടനടി നടപ്പിലാക്കില്ല എന്നും, ഈ വർഷം അവസാനത്തോടെ മാത്രമേ ഈ ഫീച്ചർ പൂർണ്ണമായി ലഭ്യമാക്കൂ എന്നും കമ്പനി വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾ തടയാൻ പ്രമുഖ വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ, സെലിബ്രിറ്റികൾ, വെരിഫൈഡ് മെറ്റാ അക്കൗണ്ടുകൾ എന്നിവരുടെ യൂസർനെയിമുകൾ ഞങ്ങൾ നേരത്തെ തന്നെ റിസർവ്വ് ചെയ്തു വെച്ചിട്ടുണ്ട്. ഇവ മറ്റാർക്കും സ്വന്തമാക്കാൻ കഴിയില്ല. കൂടാതെ ഇവയോട് സാദൃശ്യമുള്ള പേരുകൾ നിർമ്മിക്കുന്നതും തടയും എന്നും വാട്സ്ആപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: WhatsappMetaWhatsApp username feature
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies