ഇന്ത്യയിൽ പേമെന്റ് സംവിധാനം വിപുലമാക്കി വാട്‌സ്ആപ്പ്; ക്രെഡിറ്റ് കാർഡും സ്വീകരിക്കും
ന്യൂഡൽഹി: ഇന്ത്യയിൽ പേമെന്റ് സംവിധാനം വിപുലമാക്കി വാട്‌സ്ആപ്പ്. ഇന്ന് മുതൽ വാട്‌സ്ആപ്പ് പേമെന്റിൽ ക്രെഡിറ്റ് കാർഡ് പേമെന്റുകളും സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് പേമെന്റ് വഴി നടത്തുന്ന ...