പാകിസ്താനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെൻറിൽ വിജയിച്ച ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനാണെന്ന് വാദം; തമിഴ്‌നാട് മുഖ്യമന്ത്രിയെ വരെ സമർത്ഥമായി കബളിപ്പിച്ച യുവാവിന്റെ കള്ളത്തരം പുറത്ത് കൊണ്ടുവന്ന് സോഷ്യൽമീഡിയ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും അതിവിദഗ്ധമായി കബളിപ്പിച്ച് തട്ടിപ്പുകാരൻ. പാകിസ്താനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ...