പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം
പാകിസ്താൻ മുൻ പ്രധാനമന്ത്രി തടവിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. റാവൽപിണ്ടി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നതോടെ പാകിസ്താനിൽ പ്രതിഷേധം ഇരമ്പുകയാണ്. ആയിരക്കണക്കിന് വരുന്ന ...








