ദുരിതപ്പെയ്ത്ത് അവസാനിച്ചു, ആശ്വാസം; ഇന്ന് അലർട്ട് ഇല്ല; വിവരങ്ങൾ അറിയാം
തിരുവനന്തപുരം : ദിവസങ്ങൾ നീണ്ടുനിന്ന പെരുമഴ അവസാനിച്ചു. സംസ്ഥാനത്ത് ഇന്ന് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. അടുത്ത 3 മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ...