കോൺഗ്രസ് ഒരു 4ജി പാർട്ടിയാണ്, അതിനർത്ഥം…; കടന്നാക്രമിച്ച് അമിത് ഷാ
ഖമ്മം: കോൺഗ്രസിനെയും ബിആർഎസിനെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പാർട്ടി 4ജി പാർട്ടിയാണെന്നും കെസിആറിന്റെ നേതൃത്വത്തിലുള്ള പാർട്ടി 2ജിയാണെന്നും അദ്ദേഹം പരിഹസിച്ചു. തെലങ്കാനയിലെ ഖമ്മത്തിൽ ...