ബഹിരാകാശ യാത്രികർ എന്തുകൊണ്ടാണ് വെളുത്ത വസ്ത്രം മാത്രം ധരിക്കുന്നത്?; കാരണം അറിയാം
ബഹിരാകാശ ദൗത്യങ്ങൾക്ക് എല്ലാ രാജ്യങ്ങളും വലിയ പ്രാധാന്യം ആണ് നൽകാറുള്ളത്. കാരണം ബഹിരാകാശ ദൗത്യങ്ങൾ രാജ്യങ്ങളുടെ പുരോഗതി നിർണയിക്കുന്നു. ഇത്തരത്തിൽ ദൗത്യങ്ങൾക്കായി ബഹിരാകാശത്തേയ്ക്ക് പോകുന്നവർ പ്രത്യേക രീതിയിൽ ...