ചൈനീസ് ഉത്പന്നങ്ങൾക്ക് 104 ശതമാനം നികുതി ഉയർത്തി യുഎസ്; അവസാനം വരെ പോരാടും, ട്രംപിൻറെ ഭീഷണിയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ചൈന
വാഷിങ്ടണ്‍: ചൈനീസ് ഉത്പ്ന്നങ്ങള്‍ക്ക് 104 ശതമാനം നികുതി ഉയര്‍ത്തി യുഎസ്. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ഇതോടുകൂടി ആഗോളവിപണിയിൽ ചൈനയും അമേരിക്കയും ...