സ്വന്തം രാജ്യത്തെ കുറ്റം പറയുന്നവന് ആരാണ് വോട്ട് കൊടുക്കുക: രാഹുൽ ഗാന്ധിയെ വിമർശിച്ച് വൈറ്റ് ഹൗസിലെ ഗായിക
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക ഗായിക മേരി മിൽബെൻ. സ്വന്തം നാടിനെക്കുറിച്ച് കുറ്റം പറയുന്നയാളെ ആരാണ് ...