വെള്ള കടുവകളെ സ്വന്തമാക്കി വിജയ് സേതുപതി;മൃഗശാലയ്ക്ക് നല്‍കിയത് അഞ്ച് ലക്ഷം രൂപ
മൃഗശാലയില്‍ നിന്ന് വെള്ള കടുവകളെ ദത്തെടുക്കുകയാണ് വിജയ് സേതുപതി.ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആര്‍തി എന്നീ കടുവകളെ ദത്തെടുത്തത്.മൃഗശാല സന്ദര്‍ശിച്ച ...