വെറുംവയറ്റില്‍ പഴം കഴിക്കരുതെന്ന് പറയുന്നത് സത്യമോ? ഡയറ്റെടുക്കുന്നവര്‍ക്ക് പഴം കഴിക്കാമോ?
രാജാവിനെ പോലെ പ്രാതല്‍ കഴിക്കണമെന്നും ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനം പ്രഭാതഭക്ഷണമാണെന്നുമെല്ലാം നമുക്കറിയാം. വളരെ പോഷകസമ്പുഷ്ടമായ വിഭവങ്ങള്‍ വേണം നമ്മള് പ്രാതലിനായി തെരഞ്ഞെടുക്കാന്‍. പക്ഷേ പറയുന്നത് പോലെ എളുപ്പമല്ലല്ലോ ...