യുവാക്കളെ വെല്ലുവിളിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും നേതാക്കൾ; കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം
കണ്ണൂർ: യുവജനപ്രതിഷേധങ്ങൾക്കും കോടതി ശകാരങ്ങൾക്കും പുല്ലുവില കൽപ്പിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും സിപിഎം നേതാക്കൾ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്‌ആര്‍ഡി സെന്ററില്‍ ...