തലമറന്ന് എണ്ണ തേയ്ക്കരുത്; സാമ്പത്തിക നിലയ്ക്കപ്പുറം വിചിത്ര ആവശ്യങ്ങൾ നിറവേറ്റാനായി ഭർത്താവിനെ നിർബന്ധിച്ചു, വിവാഹമോചനം അനുവദിച്ച് കോടതി
ന്യൂഡൽഹി: സാമ്പത്തികപരിധിക്കപ്പുറം വിചിത്രമായ സ്വപ്‌നങ്ങൾ നിറവേറ്റാൻ ഭർത്താവിനെ സമ്മർദ്ദത്തിലാക്കുന്നത് വലിയ അതൃപ്തി സൃഷ്ടിക്കുകയും ഒടുവിൽ ദാമ്പത്യജീവിതത്തിന്റെ സന്തോഷവും ഐക്യവും തകർക്കാൻ തക്കവണ്ണമുള്ള മാനസികപിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഹൈക്കോടതിയുടെ ...