2,000 കോടിയോളം രൂപയുടെ ആസ്തി…എആർ റഹ്‌മാനുമായി പിരിയുമ്പോൾ സൈറ ബാനുവിന് ജീവനാംശമായി എന്ത് കിട്ടും?
ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്തയായിരുന്നു സംഗീത സംവിധായകൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവിന്റെയും വേർപിരിയൽ പ്രഖ്യാപനം. 29 വർഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ...