യുഎഇയിലെ മുസ്ലീം പ്രവാസികൾക്ക് ഒരേ സമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോൺസർ ചെയ്യാൻ അനുമതി
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലീങ്ങൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്‌പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ...