ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കണം എന്നില്ല; വികിപീഡിയക്ക് അന്ത്യശാസനം നൽകി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി:ഇന്ത്യയുടെ താൽപര്യമില്ലെങ്കിൽ ഈ രാജ്യത്ത് പ്രവർത്തിക്കേണ്ടതില്ലെന്ന് വികിപീഡിയ യോട് തുറന്നു പറഞ്ഞ് ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാരിന്റെ പ്രചാരണ ഉപകരണമായി തങ്ങളെ ചിത്രീകരിച്ചുവെന്ന എ.എൻ.ഐ വാർത്താ ഏജൻസിയുടെ മാനനഷ്‌ടക്കേസ് ...