ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് ഇന്ത്യയെ സഹായിക്കും,സാധ്യമായതെന്തും നൽകും; പ്രഖ്യാപനവുമായി യുഎസ് സ്പീക്കർ
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസ്. ഈ ശ്രമത്തിന് ആവശ്യമായ ഊർജ്ജവും വിഭവങ്ങളും യുഎസ് നൽകുമെന്ന് അദ്ദേഹം ...