നിയമവാഴ്ചയ്ക്കായി നിസംശയം നില കൊള്ളും; ഇന്ത്യ- കാനഡ തർക്കത്തിൽ ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ: നിയമവാഴ്ചയ്ക്കായി അസന്ദിഗ്ധമായി നിലകൊള്ളുമെന്ന് പ്രതികരിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം സംരക്ഷിക്കുന്നതിനായി സ്വകാര്യസംഭാഷണങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ ...