വിംബിൾഡൺ വനിത ചാമ്പ്യനായി വോന്ദ്രോസോവ; വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ അൺസീഡ് താരം
ലൻണ്ടൻ : വിംബിൾഡൺ ഫൈനലിൽ ഒൻസ് യാബ്യൂറിനെ പരാജയപ്പെടുത്തി ആദ്യ ഗ്രാൻസ്ലാം കിരീടം നേടിയ ചരിത്രനേട്ടവുമായി മർകേറ്റ വോന്ദ്രോസോവ. സീഡ് ചെയ്യപ്പെടാതിരുന്ന ചെക്ക് റിപബ്ലിക് താരം ഒൻസ് ...