ആ സിനിമ പൂർത്തിയായത് ഷൈനിന്റെ സഹകരണം കൊണ്ട് വിൻസിയുടെ പരാതി കേൾക്കണം; നടി സ്വാസിക
കൊച്ചി; നടി വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. താരത്തിന്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും ...