‘ദിവ്യ ഗർഭം’ പ്രാർത്ഥനയ്ക്ക് ശേഷം കമിഴ്ന്നു കിടക്കുമ്പോൾ കാറ്റടിച്ചത് കാരണം ഗര്‍ഭിണിയായെന്ന വിചിത്ര വാദവുമായി യുവതി രംഗത്ത്
ഗര്‍ഭം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് തട്ടിപ്പുകള്‍ നടത്തുന്നതും നമ്മുടെ നാട്ടില്‍ വിരളമല്ല. ഗർഭത്തെ കുറിച്ച് പല വിചിത്രവാദങ്ങൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അതിശയ ഗർഭം ഇതാദ്യമാണ്. ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ ...