വൈദ്യുതിയുല്‍പ്പാദനത്തിന് വേറിട്ട മാര്‍ഗ്ഗങ്ങളുമായി കെ എസ് ഇബി; എട്ടിടത്ത് ചെറുകിട കാറ്റാടിയന്ത്രം സ്ഥാപിക്കും
കൊച്ചി: വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന 'മൈക്രോ വിന്‍ഡ്' പദ്ധതിയ്ക്ക് രൂപംനല്‍കി കെഎസ്ഇബി. പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് സമാനമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ...