അനന്തമായ ആകാശത്തും അചഞ്ചമായ ആത്മധൈര്യം; വായുസേന മെഡൽ തിളക്കത്തിൽ അക്ഷയ് സക്‌സേന
ധീരതയുടെയും അചഞ്ചലമായ ദേശീയതയുടെയും മനുഷ്യരൂപങ്ങളാണ് ഓരോ ഇന്ത്യൻ സൈനികനും. സേനയിലേക്ക് തിരഞ്ഞെടുക്കുപ്പെടുന്നതിനും എത്രയോ മുൻപ് തന്നെ മാതൃരാജ്യത്തിന്റെ കാവൽപടയാളിയാവാൻ തുടിക്കുന്ന ഹൃദയങ്ങളാണവർക്ക്. മറ്റേത് സേനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത ...








