മഞ്ഞുകാലമൊക്കെയല്ലേ ; ചുണ്ടിനെ കാത്ത് സൂക്ഷിക്കാം പൊന്നുപോലെ
മഞ്ഞു കാലം ആയാൽ എല്ലാവരുടെയും ഏറ്റവും വലിയ ടെൻഷൻ എന്നത് ചുണ്ട് വരണ്ടുപൊട്ടുന്നതാണ്. അതിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. നിർജ്ജലീകരണവും തണുത്ത ...
മഞ്ഞു കാലം ആയാൽ എല്ലാവരുടെയും ഏറ്റവും വലിയ ടെൻഷൻ എന്നത് ചുണ്ട് വരണ്ടുപൊട്ടുന്നതാണ്. അതിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. നിർജ്ജലീകരണവും തണുത്ത ...
പാര്‍ലമെന്റ് ശീതകാല സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച പാര്‍ലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബില്ല് അവതരിപ്പിക്കുന്നത്. ...
ലഖ്നൗ: ശൈത്യകാലത്തില്‍ നിന്നും രക്ഷനേടാന്‍ പശുക്കള്‍ക്ക് പ്രത്യേക മേല്‍ക്കുപ്പായം ഒരുക്കി യുപി സർക്കാർ. ശൈത്യകാലയളവിലുടെനീളം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന പശുക്കള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ...
ശൈത്യകാലത്തിന് മുന്നോടിയായി തണുപ്പിനെ പ്രതിരോധിക്കാൻ പശുക്കൾക്ക് കോട്ട് നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ. ചണം കൊണ്ടുള്ള കോട്ടുകളാണ് മുൻസിപ്പൽ കോർപ്പറേഷൻ പശുക്കൾക്കായി നിർമ്മിക്കുന്നത്. ആദ്യഘട്ടമായി 1200 ...