ഇന്തോനേഷ്യന്‍ സുരക്ഷാമന്ത്രിക്കെതിരെ കൊലപാതക ശ്രമം; പിന്നിൽ ഐഎസ്
ഇന്തോനേഷ്യന്‍ സുരക്ഷാമന്ത്രിക്കു നേരെ ഐഎസ് ഭീകരന്മാരുടെ കൊലപാതകശ്രമം.ഇന്നലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര് മന്ത്രി വിരാന്റോയെ വധിക്കാന്‍ ശ്രമിച്ചത്.ഇന്തോനേഷ്യയിലെ പാണ്ഡേഗ്ലാങ്ങിലാണ് സംഭവം നടന്നത്. പാണ്ഡേഗ്ലാങ്ങിലെ സര്‍വകലാശാല സന്ദര്‍ശനത്തിനെത്തിയ വിരാന്റോയെ ...