ഹർ ഹർ മഹാദേവ് ;ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാ ശിവരാത്രി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഭഗവാൻ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ഈ പുണ്യദിനത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും ...