“ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ചു നൽകിയ മുന്നറിയിപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും സ്തുത്യർഹം” : ഇന്ത്യയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടന
ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യസമയത്ത് തന്നെ മുന്നറിയിപ്പ് നൽകിയതിന് ഇന്ത്യൻ മീറ്റിയോറോളജി സംഘടനയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടനയായ ഡബ്ലിയു.എം.ഒ. കൃത്യമായ മുന്നറിയിപ്പ് വേണ്ട സമയത്ത് നൽകിയതിനാലാണ് ഫലപ്രദമായ ...