ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ; 2075 അമേരിക്കയെ പിന്നിലാക്കും
2075 ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പുതിയ റിപ്പോർട്ട്. ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയ്ക്ക് മാറാനാകുമെന്നും അതിലൂടെ ജിഡിപിയിൽ ...