കോവിഡ് -19; വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുത്ത് കേരളം
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) വായുവിലൂടെയുള്ള നോവൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വുൾഫ് എയർമാസ്ക് എന്ന് പേരിട്ട ഒരു മുൻനിര ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുത്തു. ...