ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും
പുതുവർഷത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ആകാശം ഒരു വിസ്മയക്കാഴ്ചയ്ക്കായി തയ്യാറെടുക്കുകയാണ്. ജനുവരി മൂന്നിന് വുൾഫ് സൂപ്പർ മൂൺ ദൃശ്യമാകും. തുടർച്ചയായ നാലാമത്തെ സൂപ്പർമൂൺ കൂടിയാണ് ഇത്. ചന്ദ്രന്റെ ...








